Follow us on Social Media

FacebookLinkLinkYouTube

നമസ്കാരം, പാലക്കാട്ജോബ്സ്.കോം നിങ്ങളെ സ്വാഗതം ചെയ്യുന്നു! 

ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കും, ജോലിക്കാരെ ആവശ്യമുള്ള സംരംഭകർക്കും- ഒരു ഉത്തമ സഹായി!

Welcome to palakkadjobs.com

Are you looking for a Job? PJ will help you find your dream Job!. Are you looking for the right candidate for your organization?  PJ will help you find the right candidate!

What are you looking for ?  നിങ്ങളുദ്ദേശിക്കുന്ന വിഷയം ?

Free Job Posting for Employers
ജോലിക്കാരെ ആവശ്യമുള്ള സംരംഭകർക്ക് ഫ്രീയായി ജോലി പരസ്യം നല്‍കാം.
Free Career Counselling
ഉദ്യോഗാർത്ഥികൾക്ക് ഫ്രീയായി ജോലി സാധ്യത വിവരങ്ങൾ, പഠന കോഴ്സുകളെക്കുറിച്ച് വിജ്ഞാനപ്രദമായ വിവരണങ്ങൾ അറിയാം.
Part Time or WFH Jobs
പാർട് ടൈം ജോലി  / വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി
Free Job Search for Candidates
ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഫ്രീയായി ജോലി വിവരങ്ങൾ അറിയാം
Government Jobs
ഗവണ്‍മെന്റ് ജോലികൾ
Reputed Job Consultants in Palakkad
പാലക്കാട്ടെ പ്രധാന ജോബ് കൺസൾറ്റന്സികൾ

Sponsored Ad

ജോലി കിട്ടുന്നതിൽ  Resume or CV-ക്ക്  വളരെ വലിയ ഒരു പങ്കാണ് ഉള്ളത്. 

ഇന്റർവ്യൂവിന് വിളിക്കുന്നതിന്‌ മുന്നേ  നിങ്ങളെ പറ്റി വ്യക്തമായ ഒരു ധാരണ Professional CV / Resume  നൽകുന്നു. 

അതിനാൽ  ചിട്ടയായി  CV/ Resume തയ്യാറാക്കേണ്ടത്  വളരെ ആവശ്യമാണ്.

കൃത്യമായ ധാരണയില്ലാതെ  CV / Resume തയ്യാറാക്കുമ്പോൾ  ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കി ജോലി സാധ്യത നിങ്ങൾക്ക് ഉറപ്പാക്കാൻ ഞങ്ങൾ സഹായിക്കും

ഒരു നല്ല resume നിങ്ങളുടെ ഫസ്റ്റ് ഇമ്പ്രെഷൻ ആണ്

ഇനി എന്തിനു താമസിപ്പിക്കണം നല്ലൊരു resume മാത്രമാണ് നിങ്ങളുടെ സ്വപ്ന ജോലിക് നിങ്ങൾക്കുമിടയിലുള്ള ഒരേ ഒരു തടസം.

Rs.250₹ മുതൽ 1500₹ വരെ ഉള്ള റേറ്റുകളിൽ ഉള്ള മോഡൽസ് available

50+ more വ്യത്യസ്ത മായ മോഡലുകളിൽ നിന്ന് ഇഷ്ടമായവ സെലക്ട്‌ ചെയ്യാം

ആവശ്യമുള്ളവർ മാത്രം ബന്ധപ്പെടുക

👇 +91-9778430017

 Advertisements

മുന്നറിയിപ്പ് :

പാലക്കാട്ജോബ്സ്.കോം പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് മുമ്പായി ആയതിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പുവരുത്തുക. പരസ്യക്കാരുടെ വാചകങ്ങൾ അഥവ അവകാശവാദങ്ങൾ ശരിയാണെന്ന് ഈ പോർട്ടലിന്റെ പ്രസാധകരായ ക്യൂവേ അസോസിയേറ്റ്‌സ് ഉറപ്പുനൽകുന്നില്ല. പരസ്യക്കാരുടെ വാക്കുകളാൽ ആർക്കെങ്കിലും കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ, ഈ പോർട്ടലിന്റെ പ്രസാധകരോ ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല.